Lead Storyചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേറാക്രമണം അല്ല? ബോംബ് അബദ്ധത്തില്‍ പൊട്ടിയതെന്ന് വിലയിരുത്തി അന്വേഷണ ഏജന്‍സികള്‍; ഫരീദാബാദില്‍ കൂട്ടാളികള്‍ പിടിയിലായതോടെ പരിഭ്രാന്തരായ സംഘം പെട്ടുപോയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ? ആഘാതം കുറഞ്ഞത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബോംബ് പൊട്ടിയത് കൊണ്ട്; ആകസ്മിക സ്ഫോടനമെന്ന് വിലയിരുത്താന്‍ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 9:25 PM IST